UPDATES

എഡിറ്റര്‍

എന്നെ കണ്ടാല്‍ എന്ത് പ്രായം പറയും!

Avatar

സ്വന്തം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യാന്‍ മടിക്കാത്ത ഒരു തലമുറയാണ് നമ്മുടെത്. എന്നാല്‍ ഈ ചിത്രങ്ങള്‍ ഭംഗിയുള്ളവയായിരിക്കണം എന്നതില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാവില്ല. അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 35000ത്തിലധികം റെസ്‌പോണ്‍സ് കിട്ടിയ ഈ പേജില്‍ നമ്മുടെ ചിത്രം അപ്‌ലോഡ് ചെയ്താല്‍ നമ്മുടെ പ്രായം അറിയാമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കണ്ടുനോക്കൂ: http://how-old.net/

 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍