UPDATES

എഡിറ്റര്‍

ട്രെയിന്‍ വാടകവീടാക്കി ഒരു പെണ്‍കുട്ടി

Avatar

വാടക കൊടുക്കാതെ മുങ്ങി നടക്കുന്ന ആള്‍ക്കാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍   ട്രെയിന്‍ വാടകവീടാക്കിയ ആരെക്കുറിച്ചെങ്കിലും കേട്ടിട്ടുണ്ടോ. ജര്‍മ്മനിയില്‍ അങ്ങനെ ഒരു കക്ഷിയുണ്ട്. വിദ്യാര്‍ത്ഥിയായ ലിയോണി മുള്ളര്‍. താന്‍ അവസാനം താമസിച്ച വീടിന്‍റെ ഉടമയുമായി ഉടക്കിയശേഷം ലിയോണി ആദ്യം ചെയ്തത്  ജര്‍മ്മനിയില്‍ ഏതു ട്രെയിനിലും കയറാനുള്ള പാസ്സ് എടുക്കുകയായിരുന്നു..  പിന്നങ്ങോട്ട് താമസവും ഒരുക്കവും പഠനവും എല്ലാം ട്രെയിനില്‍ തന്നെ . വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ.
https://www.washingtonpost.com/news/worldviews/wp/2015/08/22/how-one-german-millennial-chose-to-live-on-trains-rather-than-pay-rent/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍