UPDATES

എഡിറ്റര്‍

ഫോണിലെ സ്റ്റോറേജ് സ്‌പേസിനെ മെരുക്കിയെടുക്കാനുള്ള ആറു വഴികള്‍

Avatar

സ്മാര്‍ട്ട് ഫോണില്‍ പരതി നടക്കുമ്പോള്‍ വിരല്‍ത്തുമ്പില്‍ വന്നു പെടുന്ന ആപ്പുകളും മ്യൂസിക്കും എല്ലാം ഡൗണ്‍ലോഡ് ചെയ്യും. ഒടുവില്‍ അത്യാവശ്യത്തിന് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനോ ഫോട്ടോ എടുക്കാനോ നോക്കുമ്പോള്‍ ആകും ഫോണിന്റെ വക ആപ്പ് വരിക. ഫോണിലിടമില്ല. കുറച്ചു ഫയലുകള്‍ ഡിലീറ്റ് ചെയ്യൂവെന്ന് ഉപദേശിക്കുകയും ചെയ്യും. ഫോണിലെ സ്റ്റോറേജ് സൗകര്യത്തിന്റെ ജിബി കണക്കുകള്‍ പറഞ്ഞ് അഭിമാനിച്ചിരുന്ന നിമിഷങ്ങള്‍ ഒരുനിമിഷം മിന്നിമറയും. ഇത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവരേയും അലട്ടുന്ന പ്രശ്‌നമാണ്. എന്നാല്‍ നിങ്ങളുടെ ഫോണിലെ സ്റ്റോറേജ് സ്‌പേസിനെ അടുക്കിയൊതുക്കി എടുക്കാന്‍ ചില വഴികളുണ്ട്. അവയെ കുറിച്ച് അറിയാന്‍ വായിക്കുക.

http://mashable.com/2015/12/24/how-to-clear-out-space-on-your-smartphone/?utm_cid=mash-prod-nav-sub-st#EBl6Om60c8qY

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍