UPDATES

എഡിറ്റര്‍

സ്ത്രീകള്‍ക്ക് എന്തു ചെയ്യാനാകുമെന്ന് അവര്‍ കാണിച്ചു തന്നു

Avatar

പൊതുസ്ഥലങ്ങളില്‍വച്ച് എപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകാനുള്ള ദൗര്‍ഭാഗ്യം നമ്മുടെ സ്ത്രീകള്‍ക്ക് ഏറെയാണ്. ഏതെങ്കിലും ഒരു സ്ഥലത്തല്ല, എല്ലായിടത്തും സ്ഥിതി ഇതു തന്നെ. പലപ്പോഴും സ്വയം പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയാറുമില്ല, മറ്റുള്ളവര്‍ ഇവര്‍ക്ക് വേണ്ടി ചോദിക്കാന്‍ തയ്യാറാവുകയുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഹരിയാനയില്‍, അതും ഗോത്രസംസ്‌കാരം പ്രബലമായ  സംസ്ഥാനത്ത്, ബസില്‍ വച്ച് തങ്ങളെ ഉപദ്രവിച്ച മൂന്നു ചെറുപ്പക്കാരെ കണക്കിന് തല്ലുകൊടുത്ത് രണ്ടു സഹോദരിമാര്‍ എല്ലാ സ്ത്രീകള്‍ക്കും മാതൃകയായിരിക്കുകയാണ്. ഈ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞ് കുറ്റക്കാരായ ചെറുപ്പക്കാരെ പൊലീസ് അറസ്റ്റ് ചെയ്യ്തു. വിശദമായി ഈ റിപ്പോര്‍ട്ട് വായിക്കുക.

http://qz.com/304509/how-women-are-fighting-back-against-harassment-in-indias-most-patriarchal-state/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍