കങ്കണ റണൗത്തും ഹൃത്വിക് റോഷനും തമ്മിലെ പ്രണയ തകര്‍ച്ച യുദ്ധത്തില്‍ ഹൃത്വികിന്റെ മുന്‍ഭാര്യ സൂസന്നയ്ക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ ആരാധകര്‍ ആകാംഷാപൂര്‍വം കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ഡിഎന്‍എ എന്ന ദേശീയ ദിനപത്രം സൂസന്നയുമായി ബന്ധപ്പെടുത്തി ഒരു ഗോസിപ്പ് അച്ചടിച്ചത്. ഡിഎന്‍എയ്ക്കുള്ള മറുപടി സൂസന്ന നീറ്റായി ട്വീറ്റ് ചെയ്തു. ട്വീറ്റിനേയും ഡിഎന്‍എ എഴുതിയ വാര്‍ത്തയേയും കുറിച്ച് കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.