UPDATES

എഡിറ്റര്‍

ലോകത്തിന്‌റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യന്‍ വ്യാപിച്ചതെങ്ങനെ ?

അഴിമുഖം പ്രതിനിധി

ഏതാണ്ട് 20 ലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യന്‍ ലോകത്തിന്‌റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വ്യാപിപ്പിച്ച കഥയാണ് അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി പറയുന്നത്. ആഫ്രിക്കയില്‍ നിന്ന് കിഴക്കോട്ടുള്ള മനുഷ്യന്‌റെ വ്യാപനമാണ് അനിമേഷന്‍ വീഡിയോ കാണിക്കുന്നത്.

ഇന്ത്യയിലും ചൈനയിലും റോമാ സാമ്രാജ്യത്തിന്‌റെയും ഹാന്‍ സാമ്രാജ്യത്തിന്‌റേയും കാലത്ത് തന്നെ താരതമ്യേന വലിയ ജനസംഖ്യയുണ്ടായിരുന്നു. നിലവില്‍ 700 കോടി കവിഞ്ഞ് നില്‍ക്കുന്ന ലോകജനസംഖ്യയില്‍ വലിയ വര്‍ദ്ധനവുണ്ടായിരിക്കുന്നത് കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനുള്ളിലാണ്.

വായനയ്ക്ക്: https://goo.gl/Xnbzlb


വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍