വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്‍റെ ജീവിതത്തില്‍ വന്നുപെട്ട ഒരു മോശം സംഭവത്തെ തികച്ചും പ്രായോഗികമായി നേരിട്ട സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് സപ്നാ ഭവാനിയുടെ ഫേസ്ബുക്ക് പോസ്റ്റാണിപ്പോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം . തന്‍റെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവത്തെ , ഒരു പക്ഷേ ജീവിതം തന്നെ തകര്‍ന്നു പോയേക്കാവുന്ന ഒരു ദുര്‍ഘടസന്ധിയെ പ്രായോഗികമായ രീതിയില്‍ മറികടന്ന സപ്നയെ പ്രകീര്‍ത്തിക്കുകയാണിപ്പോ സോഷ്യല്‍ മീഡിയ . 67186 ലൈക്കും 2343 കമന്‍റും 6477 ഷെയറും ഇതുവരെ അവരുടെ പോസ്റ്റ് നേടിക്കഴിഞ്ഞു . വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ
http://www.huffingtonpost.in/