UPDATES

എഡിറ്റര്‍

പാരീസ് ആക്രമണം; മുംബൈയില്‍ സാമൂഹ്യമാധ്യമങ്ങള്‍ പൊലീസ് നീരീക്ഷണത്തില്‍

Avatar

പാരീസിലെ ആക്ഷേപഹാസ്യവാരികയായ ഷാര്‍ളി ഹെബ്ദോയുടെ ഓഫിസിനുള്ളില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളെ മുംബൈ പോലീസ് നിരീക്ഷിക്കുന്നു. ഷാര്‍ളീ ഹെബ്ദോ ആക്രമണവുമായി ബന്ധപ്പെട്ട് ഫേസ് ബുക്ക്  അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വന്ന നൂറുകണക്കിന് വിവാദ പോസ്റ്റുകള്‍ പോലീസ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. പാരീസില്‍ നടന്നതുപോലെയുള ആക്രമണം മുംബയില്‍ ഒഴിവാക്കാനാണ് പോലീസിന്റെ ഈ മുന്‍കരുതല്‍. വിശദമായി വായിക്കുക

 http://www.ndtv.com/article/cities/hundreds-of-social-media-posts-featuring-charlie-hebdo-cartoons-blocked-by-mumbai-police-646671?utm_source=ndtv&utm_medium=top-stories-widget&utm_campaign=story-3-http://www.ndtv.com/article/cities%2fhundreds-of-social-media-posts-featuring-charlie-hebdo-cartoons-blocked-by-mumbai-police-646671

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍