UPDATES

എഡിറ്റര്‍

ബൌണ്‍സര്‍മാരുടെ പേക്കൂത്ത്; ഒടുവില്‍ പാരഡൈസ് പൂട്ടി

Avatar

ഹൈദരാബാദില്‍ തമസിക്കുന്നവര്‍ക്ക് പാരഡൈസ് ഹോട്ടല്‍ ബിരിയാണിയുടെ പര്യായമാണ്. സെക്കന്ദരാബാദില്‍ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടല്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളിലൊന്നുമാത്രമല്ല, ഒരു ബിംബം കൂടിയാണ്, അതിന്റെ പേരിനെ അന്വര്‍ത്ഥമാക്കുവിധം. എന്നാല്‍ ആങ്ങനെ ആയിരുന്നുവെന്നു പറയേണ്ടി വരികയാണ്. അതേ ഇപ്പോള്‍ അതൊരു സ്വര്‍ഗമല്ല, ഒരര്‍ത്ഥത്തിലും.

കഴിഞ്ഞരാത്രി, എന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷം ഇവിടെവച്ചായിരുന്നു. ഡിന്നര്‍ കഴിഞ്ഞ് തിരിച്ചുപോകാന്‍ ഞങ്ങളുടെ കാറ് വരാന്‍ വേണ്ടി കാത്തു നില്‍ക്കുകയാണ. ഈ സമയം ഹോട്ടലിന് അടുത്തായി ഒരു പൂവില്‍പ്പനക്കാരി, തന്റെ തൊഴില്‍ ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ആ ഹോട്ടലിലെ ബൗണ്‍സേഴ്‌സ് (സുരക്ഷാ ജീവനക്കാര്‍) ആ സ്ത്രീയെ ഓടിച്ചുവിടാന്‍ ശ്രമിക്കുന്നത്. ഹോട്ടലിനു പുറത്ത് പൊതു റോഡില്‍വച്ചാണ് ഈ സംഭവം. പോകാന്‍ കൂട്ടാകാതിരുന്ന ആ സ്ത്രീയെ അവര്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വായിക്കുക

http://writersoulme.wordpress.com/2013/05/04/paradise-no-more/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍