UPDATES

ഇന്നലെ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ സംഭവിച്ചത്; വീഡിയോ കാണൂ..

വൈസ് ചാന്‍സലര്‍ അപ്പാ റാവുവിന്റെ തിരിച്ചു വരവിനെ തുടര്‍ന്ന് അതി ക്രൂരമായ പോലീസ് അതിക്രമമാണ് ഹൈദരബാദ് സര്‍വ്വകലാശാലയില്‍ അരങ്ങേറിയത്. വൈസ് ചാന്‍സലറുടെ വീടിന് മുന്‍പില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് ചാടി വീഴുകയായിരുന്നു. എന്താണ് ഇന്നലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്നത് എന്നു വിശദീകരിക്കുകയാണ് ഈ വിദ്യാര്ത്ഥികള്‍. ജസ്റ്റീസ് ഫോര്‍ രോഹിത് വെമൂല എന്ന യു ടൂബ് ചാനലിലാണ് വിദ്യാര്‍ത്ഥികളുടെ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

 




മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍