UPDATES

ക്രറ്റയെത്തി: വില 8.59 ലക്ഷം

അഴിമുഖം പ്രതിനിധി

വാഹന പ്രേമികള്‍ ഏറെക്കാലമായി കാത്തിരുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ഹ്യൂണ്ടായുടെ ക്രറ്റ വിപണിയിലെത്തി. ക്രറ്റയുടെ വില ആരംഭിക്കുന്നത് 8.59 ലക്ഷത്തിലാണ്. ക്രറ്റയുടെ ഡീസല്‍, പെട്രോള്‍ വെര്‍ഷനുകള്‍ ലഭ്യമാണ്. 15000 പേര്‍ ക്രറ്റ ഇതുവരെ ബുക്ക് ചെയ്തതായി കമ്പനി സ്ഥിരീകരിച്ചു.

ക്രറ്റയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

എസ് യു വി വിപണിയുടെ തലവര മാറ്റാന്‍ ക്രെറ്റ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍