UPDATES

എഡിറ്റര്‍

അശ്ലീല കമന്റിട്ടയാളിന് ആലിയയുടെ ചുട്ട മറുപടി

തങ്ങളെ അധിക്ഷേപിക്കുന്നവര്‍ക്ക് സിനിമാതാരങ്ങള്‍ മറുപടി നല്‍കാറില്ലായിരുന്നു കഴിഞ്ഞ കാലങ്ങളില്‍. എന്നാല്‍ ഈയിടെയായി അങ്ങനെയുള്ളവര്‍ക്ക് ചുട്ടമറുപടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയതായി ആ ശ്രേണിയിലേക്കെത്തിയത് പൂജാ ബേദിയുടെ മകള്‍ ആലിയയാണ്. തന്‍റെ പുതിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യാറുള്ള ആലിയയെക്കുറിച്ചു ഒരു ബ്ലോഗ്‌ സൈറ്റ്  ഫീച്ചര്‍ ചെയ്തപ്പോഴാണ് പ്രശ്നം വന്നെത്തിയത്. വസ്ത്രധാരണത്തിന്‍റെ പേരില്‍ അവരെ അധിക്ഷേപിക്കുന്ന അഭിപ്രായങ്ങളായിരുന്നു ഫീച്ചറിനു താഴെ ചിലര്‍ കമന്റ് ചെയ്തിരുന്നത്. പക്ഷേ അതിനുള്ള മറുപടി അവര്‍ നല്‍കുകയും ചെയ്തു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://zeenews.india.com/entertainment/celebrity/i-am-more-than-my-breasts-lashes-out-pooja-bedis-daughter-aalia-ebrahim_1840464.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍