UPDATES

എഡിറ്റര്‍

അല്ല, ആരാണീ കേറ്റ് മിഡില്‍ടണ്‍?, രാജകുമാരിയുടെ കുപ്പായം തുന്നിയ തൊഴിലാളി ചോദിക്കുന്നു

തന്റെ കൈയിലൂടെ കടന്നുപോയ വസ്ത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡില്‍ടണ്‍ ധരിച്ചതെന്ന് ബബിത സാബത്തിനോട് സഹ തൊഴിലാളികള്‍ പറഞ്ഞപ്പോള്‍ അവരുടെ മറുചോദ്യം തികച്ചു നിഷ്‌കളങ്കമായിരുന്നു. ആര്‌?. കേറ്റിനുള്ള വസ്ത്രം നിര്‍മ്മിച്ച നവി മുംബയിലെ ഹൗസ് ഓഫ് അനിത ഡോംഗെയുടെ വസ്ത്ര നിര്‍മ്മാണശാലയിലാണ് ബബിത ജോലി ചെയ്യുന്നത്. 35-കാരിയായ അവര്‍ക്ക് ഒരു മാസം ലഭിക്കുന്നത് 7,500 രൂപയാണ്. അതായത് മണിക്കൂറില്‍ 38 പൈസ മാത്രം. ബ്രിട്ടീഷ് കറന്‍സിയിലേക്ക് മാറ്റുകയാണെങ്കില്‍ ബബിതയുടെ ശമ്പളം 75 പൗണ്ടാണ്. അതിന്റെ ഇരട്ടിയോളം വരും കേറ്റിന്റെ വസ്ത്രത്തിന്റെ വില. 140 പൗണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/0I19F6

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍