UPDATES

എഡിറ്റര്‍

ഞാന്‍ ബ്രാ ധരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം; മുന്‍ ചെസ് ചാമ്പ്യനും എഴുത്തുകാരിയുമായ അനുരാധ എഴുതുന്നു

Avatar

12 വയസുള്ളപ്പോഴാണ് ബ്രാ ധരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാകുന്നത്. അന്നു തൊട്ട് ഇതു ധരിക്കാതെ പുറത്തിറങ്ങാറില്ല. ഒഴിവാക്കാന്‍ പറ്റാത്ത ശാപം പോലെ  ഇന്ത്യയില്‍ സ്ത്രീകളുടെ ജീവിതത്തില്‍ അനിഷേധ്യ ഭാഗമാണ് ബ്രായും. മുലക്കണ്ണുകള്‍ ഇന്ത്യയില്‍ ഒരു വലിയ ‘ വ്യവഹാരം’ തന്നെയാണ്. ലണ്ടനില്‍ ഒരിക്കലുമത് അങ്ങിനെയാകുന്നില്ല. ഇന്ത്യയില്‍ മുലക്കണ്ണുകള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമായി കരുതിവയ്ക്കപ്പെടുന്ന ഒന്നാണ്. അത് പ്രദര്‍ശിപ്പിക്കാനുള്ളതല്ല, അവര്‍ക്ക് നുണയാനുള്ളതാണ്. ഇന്ത്യയിലെ സ്ത്രീകളുടെ മുലക്കണ്ണുകള്‍, അവളുടെ ഭര്‍ത്താവിന്റെ സ്വകാര്യസ്വത്തും മക്കളുടെ അവകാശവുമാണ്. ഹിന്ദി ഭാഷയില്‍ മുലക്കണ്ണുകളെ സൂചിപ്പിക്കാന്‍ ഒരു വാക്കുപോലുമില്ല. ഇത് കാണിക്കുന്നത്, അവര്‍ മുലക്കണ്ണുകളെക്കുറിച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്നില്ലെന്നാണ്. വിശദമായി വായിക്കൂ.

http://www.dailyo.in/life/i-dont-mind-popping-my-nipples-why-should-you/story/1/742.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍