UPDATES

എഡിറ്റര്‍

പ്രതിഫലം കുറവെന്ന് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കങ്കണയ്ക്കും പരാതി

Avatar

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന അഭിനേത്രിയാണ് കങ്കണ റണൗത്ത്. 2014-ല്‍ സൂപ്പര്‍ ഹിറ്റായ ക്യൂനിനുശേഷം അവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ വളരെയധികം സെലക്ടീവായിട്ടാണ് അവര്‍ സിനിമകളില്‍ അഭിനയിക്കുന്നതും. പരസ്യ ചിത്രങ്ങളാകട്ടെ ഏറെയുണ്ട്. എങ്കിലും തനിക്ക് കിട്ടുന്ന പ്രതിഫലം കുറവാണെന്നാണ് കങ്കണയുടെ പരാതി. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/M5aejV

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍