UPDATES

എഡിറ്റര്‍

ഞാന്‍ ഫ്രീസെക്സിലേര്‍പ്പെട്ടിട്ടുണ്ട്, എനിക്കിഷ്ടമുള്ളയാളോടൊപ്പം ഇഷ്ടമുള്ള സമയത്ത്

സ്ത്രീകളുടെ അവകാശത്തെയും പരസ്പരസമ്മതത്തോടുള്ള ലൈംഗികബന്ധത്തെയും കുറിച്ച് സിപിഐ (എംഎല്‍) പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്‍റെയും അമ്മ ലക്ഷ്മിയുടെയും അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ‘Spoilt Modern Indian Woman’ഫേസ്ബുക്ക് പേജില്‍ കവിതാകൃഷ്ണന്‍ ഫ്രീ സെക്സിനെപ്പറ്റി പറഞ്ഞ വാചകം ഷെയര്‍ ചെയ്തതോടെയാണ്‌ ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്. സ്ത്രീവിരുദ്ധതയ്ക്ക് എതിരായ പോസ്റ്റില്‍ ചില ജെഎന്‍യു അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കെതിരായി നല്‍കിയ കേസിനെപ്പറ്റിയും പറയുന്നുണ്ടായിരുന്നു. ഒരാളുടെ കമന്റിനു മറുപടിയായി കവിത കൃഷ്ണന്റെ മാതാവ്‌ പോസ്റ്റ്‌ ഇട്ടതോടെ ചര്‍ച്ച കൂടുതല്‍ രൂക്ഷമായി. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/ovnfMu

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍