UPDATES

എഡിറ്റര്‍

1984-ലെ കലാപ-ദുരിത ഓര്‍മ്മകളുടെ തീ മൊബിക്വിക്ക് ഉടമയുടെ മനസില്‍ അണയുന്നില്ല

അഴിമുഖം പ്രതിനിധി

mobikwik

ഏകദേശം 30 വര്‍ഷം മുമ്പുള്ള ആ രാത്രി ബിപിന്‍ പ്രീത് സിംഗ് ഒരിക്കലും മറക്കില്ല. അന്ന് അദ്ദേഹത്തിന് അഞ്ച് വയസായിരുന്നു. ഇന്ന് മൊബൈല്‍ വാലെറ്റായ മൊബിക്വിക്കിന്റെ സ്ഥാപകനായ ബിപിന്‍ പ്രീത് സിംഗിന്റെ ഓര്‍മ്മകളില്‍ 1984-ലെ സിഖ് വിരുദ്ധ കലാപ രാത്രിയും അഭയാര്‍ത്ഥി ക്യാമ്പിലെ ജീവിതവും മറക്കാനാകാത്ത മുറിവായി അവശേഷിക്കുന്നു. അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ കാലയളവിലെ സംഭവ ബഹുലമായ ജീവിതത്തെ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.ndtv.com/india-news/i-lived-through-the-84-riots-story-of-the-man-behind-mobikwik-1218877 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍