UPDATES

എഡിറ്റര്‍

ജിതേന്ദ്ര ഗുപ്ത- ബീഹാറില്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായ ആദ്യ ഐഎഎസുകാരന്‍

ബിഹാറിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് പിടിയിലായി. സബ് ഡിവിഷണൽ ഓഫീസറായി കരിയറിലെ ആദ്യ പോസ്റ്റിംഗ് നേടി വന്ന ജിതേന്ദ്ര ഗുപ്തയെയാണ് ട്രക്ക് ഡ്രൈവറിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിൽ ആയത്. ഇതാദ്യമായാണ് ബിഹാറിൽ നിന്ന് ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്യുന്നത്.

http://goo.gl/wjI2OS

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍