UPDATES

എഡിറ്റര്‍

ആന്‍ഡ്രോയിഡ് ഇളനീര്‍ പായസവും ഗുലാബ് ജാമുനും

ഗൂഗിള്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഓരോന്നിനും ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പേരുകളാണ് നല്‍കാറുള്ളത്. ഏറ്റവും പുതിയ പതിപ്പിന് അവര്‍ നല്‍കിയത് മാഷ്‌മലോ എന്ന കാന്‍ഡിയുടെ പേരാണ്. ഇവയ്ക്കൊക്കെ   പകരം ഇന്ത്യന്‍ മധുരപദാര്‍ത്ഥങ്ങളുടെ പേരായിരുന്നു നല്‍കിയിരുന്നതെങ്കിലോ?. രസകരമായ ഇന്ത്യന്‍ മെയിഡ് പേരുകള്‍ അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://www.ibnlive.com/news/tech/if-android-versions-were-named-after-indian-sweets-1178265.html

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍