UPDATES

എഡിറ്റര്‍

ഭൂമിതര്‍ക്കം; കുശി നഗറില്‍ നിന്ന് മുസ്ലീം കുടുംബങ്ങള്‍ ഒഴിഞ്ഞുപോകുന്നു

ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയിലെ മധോപ്പുര്‍ ജില്ലയില്‍ നിന്നും 150 മുസ്ലിം കുടുംബങ്ങള്‍ ഒഴിഞ്ഞു പോയതായി സൂചന. ബി ജെ പി എം പി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഹിന്ദു യുവ വാഹിനി(HYV) ഈ വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നുണ്ടായ ഭയമാണ് ഇവരെ വീടുപേക്ഷിക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്നറിയുന്നു. വിശദമായി വായിക്കൂ

http://indianexpress.com/article/india/india-others/village-tense-after-adityanaths-outfit-enters-land-row-150-muslim-families-leave-homes/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍