UPDATES

എഡിറ്റര്‍

വടക്കന്‍ കൊറിയയുടെ ഇരുമ്പമറയ്ക്കുള്ളില്‍ നിന്നുള്ള രഹസ്യ ചിത്രങ്ങള്‍

Avatar

വടക്കന്‍ കൊറിയ ഒരു രഹസ്യ രാഷ്ട്രമാണ്. ലോകത്തിന് ആ രാജ്യത്തിനുള്ളില്‍ നടക്കുന്നതിനെ കുറിച്ച് വളരെ കുറച്ച് അറിവേയുള്ളൂ. ഹൈഡ്രജന്‍ ബോംബ് പരീക്ഷണം മുതല്‍ മുടിവെട്ട് നിയമം വരെ ആ അറിവില്ലായ്മ നീളും. അതുകൊണ്ട് തന്നെ അവിടെ നിന്നുള്ള ഏതൊരു വാര്‍ത്തയ്ക്കും ഒരു ആകാംഷയുടെ ഘടകമുണ്ടാകും. വടക്കന്‍ കൊറിയയുടെ തലസ്ഥാനമായ പ്യോംഗ്യാന്‍ഗോണിലൂടെ യാത്ര നടത്തിയ ലണ്ടന്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ മൈക്കേല്‍ ഹുണിവിസ് രഹസ്യമയാി പകര്‍ത്തിയ ചിത്രങ്ങള്‍ കാണുന്നതിന് സന്ദര്‍ശിക്കുക.

http://goo.gl/oSnSvc

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍