UPDATES

എഡിറ്റര്‍

എങ്ങനെ ഭാര്യയെ തല്ലാം: സൗദിക്കാരന്‍ വിശദീകരിക്കുന്നു, വീഡിയോ കാണാം

Avatar

ഭാര്യയെ തല്ലുന്നത് നിര്‍ത്തിയോ എന്നത് ഇരുതലമൂര്‍ച്ചയുള്ള ചോദ്യമാണ്. ഇല്ല എന്ന് പറഞ്ഞാലും അതേ എന്ന് പറഞ്ഞാലും നിങ്ങള്‍ ഭാര്യയെ തല്ലിയെന്ന് വരും. ഭാര്യയെ തല്ലുന്നത് ഇന്ന് പല പുരുഷന്‍മാരും നാണക്കേടായി കരുതുന്നുമുണ്ട്. എന്നാല്‍ ഭാര്യയെ തല്ലുന്നതിനെ കുറിച്ച് ഒരു കുടുംബ തെറാപ്പിസ്റ്റ് വിശദീകരിക്കുന്ന ഒരു വീഡിയോ സൗദി അറേബ്യയിലെ ദേശീയ ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്തുവെന്ന് എഡബ്ല്യുഡിന്യൂസ്.കോം റിപ്പോര്‍ട്ടു ചെയ്തിരുന്നു. വീഡിയോ കാണാം.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍