UPDATES

എഡിറ്റര്‍

വധശിക്ഷകളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മുന്നറിയിപ്പ്

Avatar

തങ്ങള്‍ നടപ്പാക്കിയ വധശിക്ഷകളുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കുകയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് . സ്വവര്‍ഗാനുരാഗം, വ്യഭിചാരം, കളവ് തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തവരെയാണ് ‘ഹുദൂദ്’ ശിക്ഷാസമ്പ്രദായമനുസരിച്ച് ശിക്ഷിച്ചത്. ഇറാഖിലെ നിനവെയില്‍ നടന്ന വധശിക്ഷകളുടെ ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശികൂ.

http://www.thedailybeast.com/articles/2015/01/16/in-graphic-videos-and-on-twitter-isis-members-record-and-tout-executions-of-gay-men.html 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍