UPDATES

എഡിറ്റര്‍

കടുവയെ പിടിച്ച കിടുവ, ഡല്‍ഹിയില്‍ പൊലീസ് നീക്കം നിരീക്ഷിക്കാന്‍ കുറ്റവാളികള്‍ക്ക് സിസിടിവിയും

നഗര തെരുവുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് ക്രമസമാധാന പാലനത്തിന് പൊലീസിനെ ചില്ലറയൊന്നുമല്ല സഹായിക്കുന്നത്. എന്നാല്‍ ഡല്‍ഹിയെ ആഢംബര മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രം പൊലീസിനെ ഏറെ അത്ഭുതപ്പെടുത്തുക മാത്രമല്ല ഏറെ വലയ്ക്കുകയും ചെയ്തു. പൊലീസ് മിന്നല്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ കുറ്റവാളികള്‍ എല്ലാം ഒളിപ്പിച്ചിരിക്കും. ഇതെങ്ങനെയാണ് അവര്‍ തങ്ങളുടെ വരവ് തിരിച്ചറിയുന്നത് എന്ന് മനസ്സിലായത് പൊലീസിന് പണി കിട്ടിയപ്പോഴാണ്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/LeC097

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍