UPDATES

എഡിറ്റര്‍

രാജ്യത്തെ മതസൗഹാര്‍ദത്തിന് മുസാഫര്‍നഗറില്‍ നിന്നൊരു നല്ലവാര്‍ത്ത

Avatar

രണ്ടു വര്‍ഷം മുമ്പാണ് രാജ്യത്തെ നടുക്കിയ മുസാഫര്‍നഗര്‍ കലാപമുണ്ടായത്. അറുപതിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ന് ഈ റംസാന്‍ നോമ്പ് കാലത്ത് രാജ്യത്തെ മതസൗഹാര്‍ദത്തിന് പ്രതീക്ഷ നല്‍കി മുസാഫര്‍നഗറില്‍ നിന്ന് ഒരു നല്ല വാര്‍ത്ത വരുന്നുണ്ട്. മുസാഫര്‍നഗറിലെ ജയില്‍ 1000-ത്തോളം മുസ്ലിം തടവുകാര്‍ക്കൊപ്പം 100-ഓളം ഹിന്ദു തടവുകാരും നോമ്പ് അനുഷ്ഠിക്കുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/iEtWmP

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍