UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമര്‍നാഥ് ഭീകരാക്രമണം; മുഖ്യസൂത്രധാരന്‍ അബു ഇസ്മായിലിനെ വധിച്ചു

പാക് പൗരനായ ലഷ്‌കര്‍ കമാന്‍ഡറാണ് കൊല്ലപ്പെട്ട അബു ഇസ്മായില്‍

അമര്‍നാഥ് യാത്രികര്‍ക്കുനേരെ നടത്തിയ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബു ഇസ്മായില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജമ്മുകാശ്മീരില്‍ നൗഗാമില്‍ നിന്നാണ് സുരക്ഷസേന ഇയാളെ വെടിവെച്ചു കൊന്നത്. ഇസ്മായില്‍ ലക്ഷകര്‍ കമ്മാന്‍ഡറാണെന്ന് സൈനിക വക്താവ് അറിയിച്ച്.

ജൂലൈ മാസത്തിലാണ് അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിച്ച സംഭവം നടന്നത്. മറ്റൊരു ഭീകരവാദിയെ കൂടി ഏറ്റുമുട്ടലില്‍ കൊന്നതായി സൈന്യം അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍