UPDATES

എഡിറ്റര്‍

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമെന്നു പറഞ്ഞതിന് ജപ്പാന് ചൈനയുടെ രൂക്ഷ വിമര്‍ശനം

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമെന്നു പറഞ്ഞതിന് ജപ്പാന് ചൈനയുടെ രൂക്ഷ വിമര്‍ശനം. അരുണാചല്‍ പ്രദേശ് തെക്കന്‍ ടിബെറ്റിന്റെ ഭാഗമാണ് എന്ന്‍ വാദികുന്ന ചൈന, ജപ്പാനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇന്‍ഡ്യ സന്ദര്‍ശിച്ച ജപ്പാന്‍ വിദേശകാര്യ മന്ത്രി ഫുമിയോ കിഷിദയുടെ പ്രസ്ഥാവനയാണ് ചൈനയെ ചൊടിപ്പിച്ചത്. കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കൂ.

http://zeenews.india.com/news/india/china-slams-japan-for-calling-arunachal-pradesh-part-of-india_1533205.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍