UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിരമിച്ചിട്ട് ഒരു വർഷം; എസ്‌ബിഐ മുൻ മേധാവി റിലയന്‍സിന്റെ തലപ്പത്ത്

മുൻ എസ്‌ബിഐ ചെയർമാൻ അരുന്ധതി ഭട്ടാചാര്യ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിൽ ചേർന്നു. അഡീഷണൽ ഡയറക്ടറായാണ് നിയമനം. അഞ്ച് വർഷത്തേക്കാണ് നിയമനമെന്നറിയുന്നു.

ഈയിടെ ഭട്ടാചാര്യയെ ക്രിസ് കാപിറ്റർ അഡ്വൈസേഴ്സ് എന്ന ഓഹരിനിക്ഷേപ സ്ഥാപനം തങ്ങളുടെ ഉപദേശകയായി നിയമിച്ചിരുന്നു.

1977ലാണ് ഒരു പ്രബേഷനറി ഓഫീസറായി അരുന്ധതി എസ്‌ബിഐയിൽ ചേർന്നത്.

പിഎന്‍ബി തട്ടിപ്പ്; ആരാണ് വിപുല്‍ അംബാനി? ഏറെ വിശേഷപ്പെട്ട ഒരു ധനിക ബന്ധത്തിന് നിരവ് മോദിക്ക് അയാള്‍ സഹായകമായോ?

റിലയൻസിന്റെ ‘ജിയോ ഇൻസ്റ്റിറ്റ്യൂട്ടി’നു വേണ്ടി മഹാരാഷ്ട്ര സർക്കാരിന്റെ വൻ ആനുകൂല്യങ്ങൾ

മിനിമം ബാലൻസ് കൊള്ള: ബാങ്കുകൾ നേടിയത് 4990 കോടി; എസ്‍ബിഐ മുന്നിൽ

നെഞ്ചളവല്ല, നെഞ്ചൂക്കുണ്ടോ? എങ്കിൽ വിജയ് മല്യ തീഹാർ ജയിലിൽ കിടന്നേനെ

ഒരു ഹിന്ദുത്വ മുതലാളിത്ത ഭരണകൂടം നിങ്ങളോട് വേറെന്ത് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍