UPDATES

ഇന്ത്യയ്ക്ക് 260 റണ്‍സ് വിജയലക്ഷ്യം

അഴിമുഖം പ്രതിനിധി

ലോകകപ്പില്‍ അയര്‍ലണ്ടിനെതിരെ ഇന്ത്യക്ക് 260 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത അയര്‍ലണ്ട് നാല്പത്തൊമ്പത് ഓവറില്‍ 259 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. നയാല്‍ ഒ ബ്രീന്റെ 75ഉം, വില്യം പോര്‍ട്ടര്‍ ഫീല്‍ഡിന്റെ 67 റണ്‍സുമാണ് അയര്‍ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലെത്താന്‍ സഹായിച്ചത്.

അയര്‍ലണ്ടിന്റെ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെയാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി ഷാമി 3ഉം അശ്വന്‍ 2ഉം ഉമേഷ് യാദവ്, മോഹിത് ശര്‍മ്മ, ജഡേജ, സുരേഷ് റെയ്‌ന എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍