UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനങ്ങളുടെ ജീവിതം വെച്ച് രാഷ്ട്രീയ പകപോക്കൽ; കേന്ദ്ര സർക്കാരിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം

കേരളത്തിലെ എല്ലാ ജില്ലകളെയും ബാധിച്ചു കഴിഞ്ഞ, മുൻപെങ്ങുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള വെള്ളപ്പൊക്കക്കെടുതിയിൽ കേന്ദ്ര സര്‍ക്കാരിൽ നിന്ന് ഒരു സഹായവും കിട്ടിയിട്ടില്ലെന്ന് ജെഎൻയു വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ജനങ്ങൾ പ്രളയക്കെടുതിയിലകപ്പെട്ടിരിക്കുമ്പോൾ സഹായം നൽകാതിരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ. ഡൽഹി ജവഹർലാൽ സർവ്വകലാശാലാ വിദ്യാർത്ഥികൾ ഇന്ന് പുലർച്ചെ രണ്ടുമണിക്ക് വിദ്യാർത്ഥികളുടെ പ്രതിഷേധ യോഗം നടന്നു. ഇന്ന് രാവിലെ 11.30ന് ആഭ്യന്തരമന്ത്രാലയത്തിനു മുന്നിലേക്ക് ജെഎൻയുവിൽ നിന്നുള്ള വിദ്യാർത്ഥി പ്രക്ഷോഭം നീങ്ങും.

കേരളത്തിലെ എല്ലാ ജില്ലകളെയും ബാധിച്ചു കഴിഞ്ഞ, മുൻപെങ്ങുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള വെള്ളപ്പൊക്കക്കെടുതിയിൽ കേന്ദ്ര സര്‍ക്കാരിൽ നിന്ന് ഒരു സഹായവും കിട്ടിയിട്ടില്ലെന്ന് ജെഎൻയു വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ കൂടുതല്‍ കേന്ദ്രസഹായം അടിയന്തിരമായി നല്‍കണമെന്നാവശ്യപ്പെട്ട് IIT ബോംബെയിലും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലും വിദ്യാര്‍ഥികളുടെ പ്രതിഷേധ പ്രകടനം നടന്നു. കൂടുതല്‍ നഗരങ്ങളിൽ

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍