UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീലങ്ക ഭീകരാക്രമണം: സമാധാന സന്ദേശവുമായും മാപ്പ് പറഞ്ഞും മുസ്ലീം നേതാക്കള്‍ ചെന്നൈയിലെ ക്രിസ്ത്യന്‍ പള്ളിയില്‍

മുസ്ലീം ഭീകര സംഘടനകളാണ് ശ്രീലങ്കയുടെ സ്‌ഫോടനത്തിന് പിന്നിലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ശ്രീലങ്കയിലെ കൊളംബോയിലും ബാട്ടിക്കലോവയിലും ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുണ്ടായത് അടക്കമുള്ള ആക്രമണങ്ങളില്‍ മാപ്പ് പറഞ്ഞും സമാധാന സന്ദേശവുമായും മുസ്ലീം നേതാക്കള്‍ ചെന്നൈയില്‍ ക്രിസ്ത്യന്‍ പള്ളിയിലെത്തി. മുസ്ലീം ഭീകര സംഘടനകളാണ് ശ്രീലങ്കയുടെ സ്‌ഫോടനത്തിന് പിന്നിലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ചെന്നൈ അണ്ണാനഗറിലെ റോമന്‍ കാത്തലിക്ക് പള്ളിയായ സെന്റ് ലൂക്ക്‌സ് ചര്‍ച്ചിലാണ് മുസ്ലീം മത നേതാക്കളെത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍