UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കർണാടക മോദി ഭരണത്തെ അനുകൂലിക്കുമെന്ന് ഇന്ത്യാ ടുഡേ എക്സിറ്റ് പോൾ

കർണാടകത്തിൽ 21 മുതൽ 25 വരെ സീറ്റുകൾ എൻഡിഎ സഖ്യം നേടുമെന്ന് ഇന്ത്യ ടുഡെ-ആക്സിസ് എക്സിറ്റ് പോൾ. യുപിഎ 3 മുതൽ 6 വരെ സീറ്റുകളിൽ വിജയിക്കും. മറ്റുള്ളവര്‍ 0 മുതൽ 1 വരെ സീറ്റുകളാണ് നേടുക.

ആകെ ലോകസഭാ 28 സീറ്റുകളാണ് കർണാടകത്തിലുള്ളത്. കോൺഗ്രസ്സിന് കാര്യമായൊന്നും ഇത്തവണ ചെയ്യാനാകില്ലെന്നാണ് ഇന്ത്യാ ടുഡേ പറയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍