UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യക്ക് എന്‍എസ്ജി അംഗത്വമില്ല

അഴിമുഖം പ്രതിനിധി

ഇന്ത്യക്ക് ആണവ വിതരണ സംഘത്തില്‍ അംഗത്വമില്ല. സോളില്‍ നടന്ന പ്രത്യേക യോഗത്തിലും ഇക്കാര്യത്തില്‍ തീരുമാനമായില്ല. പ്രധാനമന്ത്രിയും ഇന്നലെ ഇന്ത്യയുടെ അംഗത്വത്തിനായി ശ്രമിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ചൈനയും ബ്രസീലുമടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കുകയായിരുന്നു. ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടാത്തതാണ് ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം തടഞ്ഞത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍