UPDATES

ട്രെന്‍ഡിങ്ങ്

EXCLUSIVE: കാശ്മീരിലെ റോഡുകളിലെ പട്രോളിംഗിന്റെയും നിയന്ത്രണങ്ങളുടെയും ചിത്രങ്ങള്‍

‘വെള്ളിയാഴ്ച പ്രതിഷേധം’ പരാജയപ്പെടുത്താന്‍ സൈന്യം ശ്രീനഗറിലെ റോഡുകളില്‍ പെട്രോളിംഗ് നടത്തുന്നതിന്റെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെയും ചിത്രങ്ങള്‍

ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥ (ആര്‍ട്ടിക്കിള്‍ 370) റദ്ദാക്കിയതുമായി ബന്ധപ്പെട്ട്, സംസ്ഥാന കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. ഓഗസ്റ്റിന് അഞ്ചിനാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെങ്കിലും നിയന്ത്രണങ്ങള്‍ ജൂലൈ അവസാനത്തോടെ തന്നെ ആരംഭിച്ചിരുന്നു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ  പലരും വീട്ടുതടങ്കലിലും മറ്റുമാണ്. ജമ്മു കാശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്ന് സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങളല്ലാതെ മറ്റൊന്നും ലഭ്യമാക്കുന്നില്ല. ഈ സാഹചര്യത്തില്‍ ശ്രീനഗറിലെ ഫോട്ടോഗ്രാഫര്‍ ഉമര്‍ ഗയ്‌നി പകര്‍ത്തിയ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളാണ് (06-09-2019) ചുവടെ..

‘വെള്ളിയാഴ്ച പ്രതിഷേധം’ (വെള്ളിയാഴ്ചകളില്‍ ഉച്ചക്കുള്ള നമസ്‌കാര പ്രാര്‍ത്ഥന കഴിഞ്ഞ് കാശ്മീരില്‍ ഉണ്ടാകാറുള്ള പ്രതിഷേധങ്ങള്‍) പരാജയപ്പെടുത്താന്‍ സൈന്യം ശ്രീനഗറിലെ റോഡുകളില്‍ പട്രോളിംഗ് നടത്തുന്നതിന്റെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെയും ചിത്രങ്ങള്‍

.

.

.

.

.

.

 

Read: എങ്ങനെയാണ് കാശ്മീര്‍ പ്രശ്‌നം ഇങ്ങനെ കുഴഞ്ഞുമറിഞ്ഞത്? ചരിത്രം പറയുന്നതിതാണ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍