UPDATES

ട്രെന്‍ഡിങ്ങ്

തെലങ്കാന: കെസിആറിന്റെ അശ്വമേധം തുടരും; ടിആർഎസ് 12 സീറ്റ് വരെ നേടും

തെലങ്കാനയിൽ കെസിആറിന്റെ മുന്നേറ്റം തടയപ്പെടില്ലെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് എക്സിറ്റ് പോൾ. 10 മുതൽ 12 സീറ്റുകൾ വരെ സീറ്റുകൾ കെ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി നേടും. ആകെ 17 സീറ്റാണ് സംസ്ഥാനത്തുള്ളത്.

അസ്ഹറുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഒരു സീറ്റ് നിലനിർത്തുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു.

സംസ്ഥാനത്ത് ബിജെപി 1 സീറ്റ് മുതൽ 3 സീറ്റ് വരെ നേടാനിടയുണ്ടെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ്സിനും 1 മുതല്‍ 3 വരെ സീറ്റുകളിൽ സാധ്യതയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍