UPDATES

കായികം

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പാക്കിസ്ഥാനെതിരെ കളിക്കും

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ വനിതാക്രിക്കറ്റ് ടീം പാക്കിസ്ഥാനെതിരെ കളിക്കുമെന്നു വിവരം. ഏഷ്യാകപ്പ് ട്വന്റി-20 വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം പാക് ടീമിനെതിരെ കളിക്കും. ഈ മാസം 25-ന് തായ്‌ലന്‍ഡിലാണ് ഏഷ്യാകപ്പ് ട്വന്റി-20 വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റ്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് വിവരം പുറത്തുവിട്ടതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യ-പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമുമായി കളിക്കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) പ്രസിഡന്റ് അനുരാഗ് താക്കൂര്‍ പറഞ്ഞിരുന്നു. അതെസമയം പാക് ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ പറയുന്നത് ഇന്ത്യയുമായി കളിക്കുന്നുണ്ടെന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍