UPDATES

എഡിറ്റര്‍

അശ്ലീല സൈറ്റുകള്‍; മുമ്പൻമാർ ഇന്ത്യക്കാർ

ഇന്റര്‍നെറ്റ് പോണോഗ്രഫിയോടുള്ള ഇന്ത്യക്കാരുടെ ആസക്തി വര്‍ദ്ധിച്ചു വരികയാണ്. ലോകത്തില്‍ ഇന്ന് ഏറ്റവുമധികം ആളുകള്‍ അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന രാജ്യം ഇന്ത്യയാണ്. മൊബൈല്‍ ഫോണുകളിലൂടെപോലും ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയിലെ- സ്ത്രീ-പുരുഷന്മാരുടെ കണക്ക് ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. സര്‍ക്കാര്‍ ഇത്തരം സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് എണ്ണം വര്‍ദ്ധിക്കുന്നതെന്നും പ്രസക്തമാണ്. ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ കണക്കുകള്‍ വിശദീകരിക്കുന്ന മാപ്പും ചാര്‍ട്ടും പ്രസിദ്ധീകരിച്ചിരിക്കുകയാണ് പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമുള്ള പ്രമുഖ വെബസൈറ്റായ പോണ്‍ഹബ്. 2013 സെപ്തംബര്‍ മുതല്‍ 2014 വരെയുള്ള കാലത്തിനിടയിലുള്ള കണക്കുകളാണ് ഈ ചാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിശദമായി വായിക്കൂ.

http://qz.com/300478/everything-you-wanted-to-know-about-how-india-watches-porn-in-one-maps-and-five-charts/?utm_c />medium=social&utm_source=facebook.com&utm_campaign=buffer

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍