UPDATES

കായികം

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി കിരീടം ഇന്ത്യക്ക്

അഴിമുഖം പ്രതിനിധി

ചാമ്പ്യന്‍സ് ഹോക്കി  കിരീടം ഇന്ത്യക്ക്. ഫൈനലില്‍ പാകിസ്താനെ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്ക തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീടനേട്ടം. ഇന്ത്യക്കായി രപീന്ദര്‍ പാല്‍ സിംഗ്, അഫാന്‍ യൂസഫ്, നിഖിന്‍ തിമ്മയ്യ എന്നിവര്‍ ഗോളുകള്‍ നേടി. ഈരണ്ടു ഗോളുകള്‍ വീതം നേടി കളിയുടെ അവസാനഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത് നിഖിന്‍ തിമ്മയ്യ നേടിയ ഗോളാണ് കഴിഞ്ഞ തവണത്തെ കിരീടനഷ്ടത്തിനു പാകിസ്താനു മറുപടി കൊടുത്തുകൊണ്ട് ജേതാക്കാളാകാന്‍ ഇന്ത്യക്ക് സഹായകമായത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍