UPDATES

എഡിറ്റര്‍

സ്പ്രേ അടിച്ചാല്‍ പെണ്ണു വളയുമോ!

പരസ്യങ്ങള്‍ വല്ലാത്ത തെറ്റിദ്ധാരണ ജനിപ്പിക്കുന്നുണ്ട് ജനങ്ങളില്‍. സ്പ്രേ അടിച്ചാല്‍ സ്ത്രീകളില്‍ ആഗ്രഹം ജനിപ്പിക്കാമെന്നും, ഫെയര്‍നസ് ക്രീം പുരട്ടിയാല്‍ ജോലിസാധ്യത കൂടുമെന്നും അങ്ങനെ പലതും. പരസ്യത്തില്‍ കാണുന്നത് ജീവിതത്തില്‍  എങ്ങനെയുണ്ടാവും?. നിങ്ങളില്‍ പലര്‍ക്കും ഇ സംശയം ഇതിനു മുന്‍പും തോന്നിയിട്ടുണ്ടാവാം. ആ ചോദ്യത്തിന് ഈ വീഡിയോ ഉത്തരം നല്‍കും. കാണൂ..

http://www.storypick.com/brutally-honest-ads/

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍