കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് തുടങ്ങിയവരും ഓണാശംസകള്‍ നേര്‍ന്നിട്ടുണ്ട്.
തിരുവോണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് മലയാളത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. ട്വിറ്ററിലൂടെയായിരുന്നു ആശംസകള്‍ നേര്‍ന്നത്. ദേശീയ നേതാക്കളും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് തുടങ്ങിയവരും ഓണാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ട്വീറ്റുകള്‍ കാണാം..
എല്ലാപേർക്കും, പ്രത്യേകിച്ചും ഭാരതത്തിലും വിദേശത്തും ഉള്ള മലയാളികളായ സഹോദരി സഹോദരങ്ങൾക്കും എന്റെ ഓണാശംസകൾ. ഈ വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉദാത്തമായ സന്തോഷവും സമ്പത്സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു.
— President of India (@rashtrapatibhvn) September 11, 2019
എല്ലാവർക്കും ഹൃദയംഗമമായ ഓണാശംസകൾ. സമൂഹത്തിൽ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാൻ ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ..
— Narendra Modi (@narendramodi) September 11, 2019
ഓണമാഘോഷിക്കുന്ന ഈ ഐശ്വര്യവേളയിൽ ലോകമാസകലമുള്ള മലയാളി സഹോദരീ-സഹോദരന്മാർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ! സന്തോഷവും സമാധാനവും സമൃദ്ധിയും സർവ്വ യിടത്തും വിതറാൻ ഈ ഓണാഘോഷം ഇടവരുത്തട്ടെ !! pic.twitter.com/erTgwd29cj
— Amit Shah (@AmitShah) September 11, 2019
Happy Onam to each and every one of you!
May this festive season bring joy and happiness to all ?#HappyOnam
— Rahul Gandhi (@RahulGandhi) September 10, 2019
Wish all of you a very happy Onam! pic.twitter.com/CQC7fBjfNM
— Sitaram Yechury (@SitaramYechury) September 11, 2019
Happy Onam.
May the festival bring happiness and joy for all
— Arvind Kejriwal (@ArvindKejriwal) September 11, 2019