UPDATES

എഡിറ്റര്‍

വേദനകൊണ്ട് കരഞ്ഞപ്പോള്‍ ഡോക്ടറുടെ മറുപടി തല്ല്

Avatar

ഛത്തീസ്ഗഡില്‍ 15 സ്ത്രീകളുടെ മരണത്തിന് ഇടയാക്കിയ വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പിലുണ്ടായിരുന്ന ശിവ് കുമാരി യാദവ് എന്ന ഇരുപത്തേഴുകാരി തന്റെ അനുഭവങ്ങള്‍ പറയുന്നു. കടുത്ത പനിയെത്തുടര്‍ന്ന് ചികിത്സ തേടുന്ന ശിവ് കുമാരി മൂന്നു വയസും രണ്ടു മാസവും പ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മയാണ്.

ശസ്ത്രക്രിയക്കിടയ്ക്ക് താന്‍ വേദനകൊണ്ട് കരഞ്ഞപ്പോള്‍ ഡോക്ടര്‍ തന്നെ തല്ലിയെന്നും അടങ്ങിക്കിടക്കാന്‍ ആവശ്യപ്പെട്ടെന്നും ശിവ് കുമാരി പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീകള്‍ക്ക് നല്‍കിയ മരുന്നില്‍ എലിവിഷത്തില്‍ ചേര്‍ക്കുന്ന രാസവസ്തു അടങ്ങിയിട്ടുണ്ടായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ഈ മരുന്ന് കഴിച്ച തനിക്ക് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതായി ശിവ് കുമാരി പറയുന്നു. വിശദമായി വായിക്കുക.

http://www.theguardian.com/world/2014/nov/15/indian-sterilisation-camp-victim-antibiotics-rat-poison

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍