UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുര്‍ക്കിയിലെത്തിയ മലയാളി കായികതാരങ്ങള്‍ സുരക്ഷിതര്‍

അഴിമുഖം പ്രതിനിധി

ലോക സ്കൂൾ മീറ്റിൽ പങ്കെടുക്കാനെത്തിയ  മലയാളി കായിക താരങ്ങൾ സുരക്ഷിതർ എന്ന് റിപ്പോര്‍ട്ട്. 13 മലയാളികൾ അടക്കം 39 പേരുടെ സംഘം സുരക്ഷിതരാണ്‌ എന്ന് അഞ്ജു ബോബി ജോര്‍ജ്ജ്, ടീം മാനേജര്‍ ചാക്കോ ജോസഫ് എന്നിവര്‍ അറിയിച്ചു. നിലവില്‍ ട്രാബ്സൺ എന്ന സ്ഥലത്താണ് ടീമുള്ളതെന്നും ഇസ്താംബൂൾ വിമാനത്താവളം വഴി ഇവരെ നാട്ടിലെത്തിക്കുമെന്നും അവര്‍ അറിയിച്ചു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍