UPDATES

എഡിറ്റര്‍

വിവാഹം കഴിക്കുന്നയാള്‍ക്ക് സെക്‌സില്‍ എക്‌സ്പീരിയന്‍സ് വേണം; ഇന്ത്യന്‍ പെണ്‍കുട്ടികള്‍ പറയുന്നു

നിങ്ങളുടെ ജീവിതപങ്കാളിയാകാന്‍ പോകുന്ന പുരുഷന്‍ മറ്റൊരു പെണ്ണുമായി കിടക്ക പങ്കിടരുതെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഈ ചോദ്യത്തിനോട് ഒരു ഇന്ത്യന്‍ യുവതി പ്രതികരിച്ചത്, താന്‍ ആഗ്രഹിക്കുന്നത് സെക്‌സില്‍ അനുഭവപരിചയമുള്ളതും കിടക്കയില്‍ തന്നെ തൃപ്തിപ്പെടുത്തുന്നതുമായ ഒരാളെയാണെന്നായിരുന്നു. സാമ്പ്രദായിക സദാചാരമൂല്യങ്ങളില്‍ നിന്ന് ഇറങ്ങി നടക്കുന്നവരും ജീവിതത്തില്‍ പൂര്‍ണ സംതൃപ്തി ആഗ്രഹിക്കുന്നവരുമാണ് ഇന്നത്തെ തലമുറയെന്നു വ്യക്തമാക്കുന്നതാണ് വൈ ടി വി നെറ്റ് വര്‍ക്ക് നടത്തിയ ഈ അന്വേഷണം. വിഡിയൊ കാണുക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍