UPDATES

എഡിറ്റര്‍

വെള്ളത്തൊലിയോടുള്ള ഇന്ത്യന്‍ ആര്‍ത്തി- ഒരു അനുഭവ കഥ

വീട്ടിലാകെ സന്തോഷം നിറഞ്ഞ അവസ്ഥ. മധുര പലഹാരങ്ങളുമൊക്കെയായി ആകെ തിരക്ക്. എന്റെ മൂത്ത ചേച്ചി, ധാര, അന്നും ആ മെറൂണ്‍ കളര്‍ സാരി തന്നെ ഉടുത്തു. ഈ കളറില്‍ താന്‍ ‘കലക്കും’ എന്നാണ് അവള്‍ പറയാറ്. ഒടുവില്‍ കാത്തിരുന്ന അതിഥികള്‍ എത്തി. ആറോളം പേര്‍. അമ്മയും ആന്റിയും അവരെ സ്വീകരിക്കാന്‍ മുന്‍വശത്തേക്ക് പോയി. മുത്തശിയാണെങ്കില്‍ അടുക്കളയില്‍ അവസാനവട്ട മേല്‍നോട്ടങ്ങളിലും. ഒരു സമോസയും കടിച്ചു കൊണ്ട് ഞാനും അമ്മയ്ക്ക് പിന്നാലെ അവിടേക്ക് നടന്നു. “നീയെന്തിനാണ് ഇപ്പോള്‍ അങ്ങോട്ട് പോകുന്നത്?”അമ്മയുടെ ചോദ്യമുയര്‍ന്നു. “എനിക്കും ചെറുക്കനെ ഒന്നു കാണണം”- ഞാന്‍ മറുപടി പറഞ്ഞു. “അതിപ്പോള്‍ വേണ്ട, നിന്റെ സമയമാകുമ്പോള്‍ മതി. അതും ധാരയുടെ കഴിഞ്ഞിട്ട്. അതുകൊണ്ടു വീടിന്റെ ഏതെങ്കിലും മൂലയ്ക്ക് പോയിരുന്നോ”… കൂടുതല്‍ വായനയ്ക്ക്

 

Indian’s obsession with fair skin 

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍