UPDATES

എഡിറ്റര്‍

മോദിയെ തിരികെ വേണ്ട, പകരം കോഹിനൂര്‍ മതിയെന്ന ട്വീറ്റ് വന്‍ഹിറ്റ്

Avatar

ബ്രിട്ടന്‍ സന്ദരിശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കരുതെന്നും പകരം ഇന്ത്യയില്‍ നിന്നു കൊണ്ടുപോയ കോഹിനൂര്‍ രത്നം ബ്രിട്ടന്‍ തിരികെ തന്നാല്‍ മതിയെന്നുമുള്ള ട്വീറ്റുകള്‍ തരംഗമാകുന്നു. #KeepModiGiveKohinoor എന്ന ട്വീറ്റാണ് വൈറലായിരിക്കുന്നത്. 105 കാരറ്റ് കോഹിനൂര്‍ ഒരിയ്ക്കലും തിരികെ തരേണ്ട, പകരം മോദിയെ കൂടി എടുത്തുകൊള്ളൂ തുടങ്ങിയ അഭിപ്രായങ്ങളും ഇതിനൊപ്പം കാണാം. ലണ്ടന്‍ സന്ദര്‍ശനത്തില്‍ മോദിക്കെതിരെ കനത്ത പ്രതിഷേധവും ഉയരുന്നുണ്ട്. കൂടുതല്‍ വായനയ്ക്ക്

 

http://stream.aljazeera.com/story/201511122121-0025090

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍