UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം; വീഡിയോയും ചിത്രങ്ങളും കാണാം

950 കോടിയാണ് പാലത്തിന്റെ നിര്‍മാണച്ചെലവ്

ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം അസമിലെ ദിബ്രുഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അസമിനെയും അരുണാചല്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന ധോല-സാദിയ പാലത്തിന് (ബ്രഹ്മപുത്ര നദിക്ക് കുറുകെ) ഒന്‍പതര കിലോ മീറ്ററാണ് നീളം. 950 കോടിയാണ് പാലത്തിന്റെ നിര്‍മാണച്ചെലവ്. ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ പാലം സഹായിക്കുമെന്നതിനാല്‍ പ്രതിരോധ മേഖലയ്ക്കും ഇത് നേട്ടമാണ്. പാലത്തിന്റെ ചിത്രങ്ങളും വീഡിയോയും കാണാം:

വീഡിയോ

ചിത്രങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍