UPDATES

എഡിറ്റര്‍

തിരുപ്പതി ഭഗവാന്റെ പണം ഇനി ഓഹരി വിപണിയിലും

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ ആരാധനയ്ക്കു വേണ്ടി മാത്രമുള്ളതല്ല. അവ സമ്പത്തിന്റെ വന്‍ നിക്ഷേപങ്ങള്‍ ഉള്ളയിടം കൂടിയാണ്. സ്വര്‍ണമായും പണമായും ക്ഷേത്രങ്ങളുടെ ഖജനാവില്‍ ഏറെ സമ്പത്തുണ്ടാകും. ഈ സമ്പത്തില്‍ കണ്ണുവച്ചു കൊണ്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ക്ഷേത്രങ്ങളിലെ സ്വര്‍ണം ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ ആ പദ്ധതി വലിയ വിജയം കണ്ടില്ല. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ധനികരായ ക്ഷേത്രമായ തിരുപ്പതി രാജ്യത്തിന്റെ കുതിച്ചു കയറുന്ന ഓഹരി വിപണിയില്‍ ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. കൂടൂതലറിയാന്‍ സന്ദര്‍ശിക്കുക.

http://scroll.in/article/746731/indias-richest-temple-is-now-an-investor-in-the-countrys-booming-stock-market 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍