UPDATES

എഡിറ്റര്‍

മാധ്യമങ്ങളുടെ ശ്രദ്ധയ്ക്ക്, അടിയന്തിരാവസ്ഥ തിരിച്ചു വരുന്നു

Avatar

1975 ജൂണ്‍ 25ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അവര്‍ ഉടനടി ചെയ്തത് പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്ന പ്രസ്സ് സെന്‍സര്‍ഷിപ്പ് ഒരു പകരം വീട്ടലിന്റെ സ്വഭാവത്തില്‍ ഇന്ത്യയില്‍  തിരിച്ചെത്തുകയാണ്. ഒരുമാറ്റം എന്ന് പറയാവുന്നത്, സര്‍ക്കാര്‍ നേരിട്ടല്ല ഇതിനു നേതൃത്വം കൊടുക്കുന്നതെന്നുമാത്രം. പകരം കുത്തക മുതലാളിമാരും രാഷ്ട്രീയാധികാരികളുമാണ് ഈ സെന്‍സര്‍ഷിപ്പിന് പിന്നില്‍. വിശദമായ വായനയ്ക്ക് ഈ ലിങ്കില്‍ പോവുക

http://www.nytimes.com/2014/07/28/opinion/Indias-Press-Under-Siege.html?smid=tw-share&_r=1

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍