UPDATES

എഡിറ്റര്‍

ഇന്‍ഫോസിസ് സിഎഫ്ഒ യ്‌ക്കെതിരെ നടപടി

ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ് ലിമിറ്റഡ് തങ്ങളുടെ ഔട്‌സോഴ്‌സിംഗ് യൂണിറ്റ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ എബ്രഹാം മാത്യൂസുനെതിരെ നടപടിക്കൊരുങ്ങുന്നു. കമ്പനിയുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എബ്രഹാം മാത്യൂസ് പ്രവര്‍ത്തിച്ചതായി കണ്ടെത്തി. അദ്ദേഹത്തിനെതിരെ ഏതുതരത്തിലുള്ള നടപടികളായിരിക്കും കൈക്കൊള്ളുകയെന്നതിനെക്കുറിച്ച് ഇപ്പോള്‍ അധികൃതര്‍ വിശദമാക്കിയിട്ടില്ല. തുടര്‍ന്നു വായിക്കൂ.

http://in.reuters.com/article/2014/11/19/infosys-managementchanges-idINKCN0J30BM20141119

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍