UPDATES

എഡിറ്റര്‍

1986-ലെ പാന്‍ആം വിമാന റാഞ്ചലിന്റെ അറിയാക്കഥകള്‍

വിമാനത്തിന്റെ ചിറകിലെ വാതില്‍ തുറന്ന് അതിലൂടെ എനിക്ക് കഴിയാവുന്ന പരമാവധി യാത്രക്കാരുമായി പുറത്തു കടക്കാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ അത് മറ്റു യാത്രക്കാര്‍ക്ക് ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞു,ഫ്‌ളൈറ്റ് അറ്റെന്‍ഡന്റ് നുപൂര്‍ അബ്രോള്‍ പറയുന്നു. 1986 സെപ്തംബര്‍ അഞ്ചിന് കറാച്ചിയില്‍ നിന്നും പാലസ്തീന്‍ ഭീകരര്‍ റാഞ്ചിയ പാന്‍ ആം വിമാനത്തിലെ ജീവനക്കാര്‍ 30 വര്‍ഷത്തിനുശേഷം അന്നത്തെ രഹസ്യങ്ങള്‍ ആദ്യമായി വെളിപ്പെടുത്തുന്നു. രക്തരൂക്ഷിതമായിരുന്നു ആ റാഞ്ചല്‍ സംഭവത്തിന്റെ അവസാനം. 22 പേര്‍ കൊല്ലപ്പെട്ടു. 150 പേര്‍ക്ക് പരിക്കേറ്റു. ജീവനക്കാരുടെ കൂടുതല്‍ അനുഭവങ്ങള്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/dcsj87

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍